മനോഹർ പരീക്കറുടെ മക്കൾ സജീവ രാഷ്ട്രീയത്തിലേക്ക്

അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മക്കൾ ഉത്പൽ പരീക്കറും അഭിജിത് പരീക്കറും സജീവ രാഷ്ട്രീയത്തിലേക്ക്. ശനിയാഴ്ചയാണ് ഇരുവരും ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്. 
 

Video Top Stories