ഇനി പാൽ കേടാവാതെയിരിക്കും മൂന്ന് മാസം വരെ,വരുന്നൂ ലോങ് ലൈഫ് പാൽ

മൂന്നുമാസം വരെ കേടാകാതെയിരിക്കുന്ന ലോങ് ലൈഫ് പാൽ വിപണിയിലെത്തിച്ചിരിക്കുകയാണ് മിൽമ. അര ലിറ്റർ പാലിന് 23 രൂപയാണ് വില.

Video Top Stories