മോഹന്‍ലാലിന്റെയും സുചിത്രയുടെയും ദാമ്പത്യത്തിന് ഇന്ന് മുപ്പത്തിയൊന്ന് വയസ്

മലയാള സിനിമാതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും 31-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. സോഷ്യല്‍മീഡിയ നിറയെ പ്രിയതാരത്തിനുള്ള ആശംസകളാണ്.

Video Top Stories