Asianet News MalayalamAsianet News Malayalam

സ്വൈപ്പിങ് തട്ടിപ്പ് വ്യാപകം; പുതിയ രീതികളുമായി വിരുതന്മാര്‍

സ്വൈപ്പിങ് മെഷീനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്.

സ്വൈപ്പിങ് മെഷീനില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടക്കുന്നതായി റിപ്പോര്‍ട്ട്. കാര്‍ഡ് ക്ലോണിങ് എന്ന രീതിയിലാണ് പുതിയ തട്ടിപ്പ്.