വിലയോ ഫീച്ചറോ? വണ്‍പ്ലസ് 7 പ്രോ മികച്ചതാകാന്‍ ചില കാരണങ്ങളുണ്ട്

ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസിന്റെ ഏറ്റവും വില കൂടിയ മോഡലാണ് വണ്‍പ്ലസ് 7 പ്രോ.  ഐഫോണ്‍ 10ആര്‍, സാംസങ്ങ് ഗാലക്സി എസ്10, ഗൂഗിള്‍ പിക്സല്‍ 3എ എക്സ്എല്‍ എന്നിവയോട് കിടപിടിക്കുന്ന മോഡലാണിത്. വണ്‍പ്ലസ് 7 പ്രോ മികച്ചതാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 

Video Top Stories