Asianet News MalayalamAsianet News Malayalam

വിലക്കിന് ശേഷം മോദി ചിത്രം 24ന് തീയേറ്ററിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ചിത്രം പിഎം മോദി ഈ മാസം 24 ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കിനെ തുടര്‍ന്നായിരുന്നു ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചത്.