Asianet News MalayalamAsianet News Malayalam

മതേതര മുന്നണിയെ നയിക്കാനുള്ള ശേഷി രാഹുല്‍ ഗാന്ധിക്കില്ലെന്ന് എംഎ ബേബി

തന്റെ പ്രവൃത്തി നല്‍കുന്ന സന്ദേശമെന്തെന്ന് ചിന്തിക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
 

തന്റെ പ്രവൃത്തി നല്‍കുന്ന സന്ദേശമെന്തെന്ന് ചിന്തിക്കാനുള്ള കഴിവ് രാഹുല്‍ ഗാന്ധിക്കില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. 10% മുസ്ലിം ന്യൂനപക്ഷമുള്ള ഗുജറാത്തില്‍ എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസില്‍ നിന്ന് ഒരു മുസ്ലിം സ്ഥാനാര്‍ഥി ഉണ്ടാകാറുണ്ട്. പക്ഷേ ഇത്തവണ അങ്ങനെയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.