ആമസോൺ മേധാവിയുടെ ഫോൺ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങൾ ചോർത്തി

ആമസോൺ മേധാവിയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളുമായ ജെഫ് ബെസോസിന്റെ ഫോൺ സൗദി ഹാക്കർമാർ ഹാക്ക് ചെയ്തു. ബെസോസിന്റെയും കാമുകിയുടെയും സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളുമടക്കമാണ് ഹാക്കർമാർ ചോർത്തിയത്. 

Video Top Stories