കീമോ ചെയ്യുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുന്നു; 2040ല്‍ 1.5 കോടിയാകുമെന്ന് പഠനങ്ങള്‍

'ദി ലാന്‍സെറ്റ് ഓങ്കോളജി' ജേര്‍ണലാണ് പഠനം പുറത്തു വിട്ടത്. 2040ഓടെ ഓരോ വര്‍ഷവും കീമോതെറാപ്പി ചെയ്യുന്നവരുടെ എണ്ണം 1.5 കോടി വീതം വര്‍ദ്ധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Video Top Stories