തന്നെ വിഷാദ രോഗത്തിലാക്കിയ കാരണം തുറന്നു പറഞ്ഞ് ആലിയ ഭട്ടിന്റെ സഹോദരി

സഹോദരിമാരായ ആലിയ ഭട്ടിനും പൂജ ഭട്ടിനുമൊപ്പം നടത്തിയൊരു ഫോട്ടോഷൂട്ടാണ് തന്നെ ആദ്യമായി വിഷാദത്തിലേക്ക് നയിച്ചതെന്ന് തുറന്നുപറഞ്ഞ് ഷഹീൻ ഭട്ട്. തന്റെ ആത്മകഥയിലാണ് ഷഹീന്റെ ഈ വെളിപ്പെടുത്തൽ. 

Video Top Stories