സീറോയുടെ പരാജയം;അടുത്തൊന്നും ഇനി സിനിമയിലേക്കില്ലെന്ന് ഷാരൂഖ് ഖാൻ

അടുത്ത കാലത്തൊന്നും താൻ ഇനി സിനിമ ചെയ്യില്ലെന്ന് ബോളിവുഡിന്റെ കിംഗ് ഖാൻ. ബിഗ് ബജറ്റ് ചിത്രമായ സീറോയുടെ പരാജയത്തെത്തുടർന്നാണ് ഷാരൂഖ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്. 

Video Top Stories