Asianet News MalayalamAsianet News Malayalam

നിങ്ങളെന്റെ കൂടെ കിടന്നാൽ നായകന്റെയൊപ്പം ആരെ കിടത്തും; കാസ്റ്റിങ് കൗച്ചിനെതിരെ നടി

സിനിമയിൽ തനിക്കും കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മറാഠി നടി ശ്രുതി മറാത്തെ. മോശമായി പെരുമാറിയ നിർമ്മാതാവിന് ശ്രുതി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയം. 