'30 കിലോ കുറച്ചിട്ടും ഇപ്പോഴും അവർക്ക് പറയാനുള്ളത് എന്റെ ശരീരത്തെപ്പറ്റി'

തന്നെ ബോഡി ഷെയ്മിങ് നടത്തുന്നവർക്ക് ചുട്ടമറുപടി നൽകി നടി സോനാക്ഷി സിൻഹ. കൗമാരപ്രായം മുതൽ ബോഡി ഷെയ്മിങ് നേരിടുന്നുണ്ടെന്നും സിനിമയിൽ എത്തിയശേഷം അത് വർധിച്ചുവെന്നും സോനാക്ഷി പറയുന്നു. 
 

Video Top Stories