അച്ഛൻ കുറച്ചുകൂടി മുൻപേ ഈ തീരുമാനം എടുക്കേണ്ടതായിരുന്നു;സോനാക്ഷി സിൻഹ

ശത്രുഘ്‌നൻ സിൻഹ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിൽ പ്രതികരണമറിയിച്ച് മകളും നടിയുമായ സോനാക്ഷി സിൻഹ. ഉചിതമായ തീരുമാനമാണെന്നും കുറച്ചുകൂടി മുൻപേ ചെയ്യേണ്ടിയിരുന്നുവെന്നുമാണ് സോനാക്ഷി പറഞ്ഞത്.  

Video Top Stories