ആര്‍ക്കൈവ് ഓപ്ഷനും പുതിയ ഡിസൈനുമായി ടെലിഗ്രാമിന്റെ അപ്‌ഡേഷന്‍

സ്വകാര്യ മെസേജിങ് ആപ്പായ ടെലിഗ്രാമില്‍ പുതിയ അപ്‌ഡേഷനുകള്‍ വന്നു. ഓണ്‍ലൈനില്‍ ഉള്ള സുഹൃത്തുക്കള്‍ ആരൊക്കെയാണെന്ന് അറിയാനുള്ള സൗകര്യവും പുതുതായി എത്തിയിട്ടുണ്ട്. 

Video Top Stories