നിരോധനമുണ്ടെങ്കിലും ടിക് ടോക് ഉപയോഗിക്കാം; വീഡിയോ എടുക്കുന്നതില്‍ തടസമില്ല

നിരോധനമുണ്ടെങ്കിലും ടിക് ടോക് ഉപയോഗിക്കാമെന്ന് കമ്പനി അധികൃതര്‍. ഇപ്പോള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം, വീഡിയോ പോസ്റ്റ് ചെയ്യാനാകും സാധിക്കും.
 

Video Top Stories