Asianet News MalayalamAsianet News Malayalam

ഗോള്‍ഫിലും കള്ളക്കളിയുമായി ഡൊണാള്‍ഡ് ട്രംപ്

ഗോള്‍ഫിലും കള്ളക്കളിയുമായി ഡൊണാള്‍ഡ് ട്രംപ്
 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കള്ളക്കളിയുടെ ആശാനെന്ന് കൂട്ടുകാര്‍ പറയുന്നു. രാഷ്ട്രീയത്തിലെപ്പോലെ തന്നെ കളിയും ജയിക്കാന്‍ ഏതടവും അദ്ദേഹം പയറ്റുമെന്നും അവര്‍ പറയുന്നു.