പബ്ജി നിരോധിക്കണം; മുറവിളി യുഎഇയില്‍ നിന്നും


ഓണ്‍ലൈന്‍ ഗെയിമായ പബ്ജി നിരോധിക്കണമെന്ന് മാതാപിതാക്കളുടെ മുറവിളി ഉയരുന്നു. യുഎഇയില്‍ നിന്നുമാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. നേരത്തെ ഇന്ത്യയിലെ മാതാപിതാക്കളും ഇതേ ആവശ്യമുന്നയിച്ചിരുന്നു.
 

Video Top Stories