പ്രിയങ്കയുടെ വരവ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന് ശക്തി പകരുമോ ?

ഉത്തര്‍ പ്രദേശിലെ സംഘടനാ സംവിധാനങ്ങളെ പൊടിതട്ടിയെടുത്ത് ശക്തമാക്കി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് കോണ്‍ഗ്രസ് . എന്നാല്‍  ബിജെപി എണ്ണയിട്ട യന്ത്രത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു. എന്താകും യുപിയില്‍ നടക്കുക

Video Top Stories