അങ്ങനെയൊരു പദ്ധതിയെക്കുറിച്ചറിയാമോ?

ഇ മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടൻസിയിൽ നിന്ന് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പേഴ്സിനെ ഒഴിവാക്കിയേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നു. ഈ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ മുൻപൊരിക്കൽ പറഞ്ഞത് ഒന്ന് കൂടി കേട്ട് നോക്കാം.

Video Top Stories