പാലം പണിയാനൊരുങ്ങുന്നവരോട് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന് പറയാനുള്ളത്

പാലാരിവട്ടം പാലം പുനർനിർമ്മാണം തുടങ്ങി. 18 കോടിയോളം രൂപ ചെലവാകുമെന്നാണ് ഏകദേശ കണക്കുകൾ. ഈ പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ പ്രസ്താവനകൾ ​ഗം കേട്ട് നോക്കി. 

Video Top Stories