Asianet News MalayalamAsianet News Malayalam

ഗോ..കൊറോണ..​ഗോ

ലോകത്ത് പലയിടത്തും കൊവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ വൈറസിനെ തുരത്താനാണെന്ന് പറഞ്ഞ് പലതരം പ്രചരണങ്ങളാണ് നടന്നത്. കഴിഞ്ഞതെല്ലാം 'ഗം' പരിശോധിച്ചപ്പോള്‍...