പതിയെ മറച്ച്.. ഒടുവില്‍ സൂര്യനെ മോതിരവളയത്തിലാക്കി ചന്ദ്രന്‍, ഗ്രഹണം ആദ്യന്തം കാണാം

കേരളത്തില്‍ രാവിലെ എട്ടുമണിക്ക് ശേഷം ആരംഭിച്ച ഗ്രഹണം 9.24ന് പൂര്‍ണ്ണമായി ദൃശ്യമായി. വടക്കന്‍ കേരളത്തിലെ കാസര്‍കോട് ചെറുവത്തൂരിലെ രാവിലെ മുതല്‍ പൂര്‍ത്തിയാകും വരെയുള്ള കാഴ്ചകള്‍ ഒറ്റ വീഡിയോയില്‍.
 

Video Top Stories