Asianet News MalayalamAsianet News Malayalam

ഗ്രഹണകാലത്തെ അന്ധവിശ്വാസങ്ങളും ശാസ്ത്രത്തിന്റെ മറുപടിയും

ഗ്രഹണസമയത്ത് പുറത്തിറങ്ങിയാല്‍ ഹാനികരാമായ രശ്മികളുണ്ടെന്നും ഭക്ഷണം കഴിക്കരുതെന്നും വരെ അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാധാരണ സമയത്ത് ഉള്ളതിനേക്കാള്‍ അധികമൊന്നും രശ്മികള്‍ ഈ സമയത്ത് ഉണ്ടാകുന്നില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിശദീകരണം.