മേപ്പാടിയില്‍ മവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

 വയനാട് മേപ്പാടിയിൽ തോട്ടം തൊഴിലാളികളെ ബന്ദികളാക്കിയ മാവോയിസ്റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. കേരളാ തമിഴ്നാട് അതിര്‍ത്തികളിൽ പ്രത്യേക നിരീക്ഷണവും ഉണ്ട്. അതിനിടെ വയനാട് മേപ്പാടി മുണ്ടക്കൈയിലെത്തിയത് മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. 

Video Top Stories