ഇന്നലെയും ഇന്നും നാളെയും ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ്; ആന്റോ ആന്‍ണി

വിശ്വാസികള്‍ക്കൊപ്പം നിന്നതിന്റെ വിജയമാണിതെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി. വര്‍ഗീയതയുടെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ നടക്കുന്നവര്‍ക്കോ നിരീശ്വരവാദികള്‍ക്കൊപ്പമോ അല്ല, ജനങ്ങള്‍ വിശ്വാസത്തിനൊപ്പം നില്‍ക്കുന്ന യുഡിഎഫിനൊപ്പമാണ്. അതിന്റെ തെളിവാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories