പ്രിയ നരേന്ദ്രാ,എന്തൊരു വിജയമാണിത്; മോദിയ്ക്ക് ഫോണിൽ ആശംസകളറിയിച്ച് നെതന്യാഹു

തെരഞ്ഞെടുപ്പിൽ  തിളങ്ങുന്ന വിജയം നേടിയ നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ആശംസകളറിയിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രിയ നരേന്ദ്ര, എനിക്ക് ഭരിക്കാന്‍ ഒരു മുന്നണി വേണം,എന്നാൽ താങ്കൾക്ക് അത് വേണ്ട എന്നാണ് നെതന്യാഹു പറഞ്ഞത്. നെതന്യാഹുവിന്റെ ഒഫിഷ്യൽ ട്വിറ്റർ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 

Video Top Stories