എവിടെ പോയാലും ജയിക്കുമെന്ന് പറയാറുണ്ടായിരുന്നു ഇപ്പോ അത് തീര്‍ന്നു ; സി ദിവാകരന്‍

ഇടതുപക്ഷം ഇത്ര ശക്തമായ തിരിച്ചടി നേരിടുന്നത് ആദ്യമായിട്ടെന്ന് സി ദിവാകരന്‍.ജനങ്ങളുടെ പള്‍സ് അറിയാന്‍ കഴിയാതെ പോയി, ഇങ്ങനെ ഒരു അവസ്ഥ വരും എന്ന് വിലയിരുത്താന്‍ 
സാധിച്ചില്ലെന്നും ദിവാകരന്‍ പറഞ്ഞു


 

Video Top Stories