വോട്ടെടുപ്പ് കഴിഞ്ഞിട്ടും പൊതുപ്രവര്‍ത്തനം തന്നെയെന്ന് ചിറ്റയം ഗോപകുമാര്‍

കഴിഞ്ഞ ഒരു മാസക്കാലത്തിലും മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയായിരുന്നു. അടൂര്‍ അസംബ്ലി മണ്ഡലത്തിലും മാവേലിക്കരയിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിലുമായി പ്രവര്‍ത്തനങ്ങളിലായിരുന്നു. ആദ്യത്തെ ആഴ്ച ചികിത്സയിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


 

Video Top Stories