ചുവപ്പ് കോട്ടകളിലും യുഡിഎഫിന് മിന്നും ജയം; 'പിണറായിക്ക് നന്ദി പറഞ്ഞ്' സുധാകരന്‍

മുഖ്യമന്ത്രിയുടെ ധിക്കാരപരമായ തീരുമാനങ്ങളാണ് ഇവിടുത്തെ രാഷ്ട്രീയത്തില്‍ വഴിത്തിരിവായതെന്ന് കെ സുധാകരന്‍. ന്യൂനപക്ഷ മേഖലയായ കണ്ണൂരും അഴീക്കോടും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളും യുഡിഎഫിന് വന്‍ വിജയമാണ് സമ്മാനിച്ചത്.
 

Video Top Stories