കേരളത്തില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം, 18 സീറ്റുകളില്‍ ലീഡ്

കേരളത്തില്‍ ആദ്യ ഫലസൂചനകള്‍ എത്തിത്തുടങ്ങിയതോടെ യുഡിഎഫിന് വന്‍ മുന്നേറ്റം. 20ല്‍ 18 സീറ്റുകളില്‍ യുഡിഎഫും രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫും മുന്നിലാണ്.
 

Video Top Stories