Asianet News MalayalamAsianet News Malayalam

എക്‌സിറ്റ് പോളുകള്‍ തള്ളി വിജയമുറപ്പിച്ച് വീണാ ജോര്‍ജ്; പ്രതീക്ഷയില്‍ സുരേന്ദ്രനും ആന്റോ ആന്റണിയും

വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യം ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്.
 

വോട്ടെണ്ണല്‍ തുടങ്ങിക്കഴിഞ്ഞു. രാജ്യം ഉറ്റുനോക്കുന്ന പത്തനംതിട്ട മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. ന്യൂനപക്ഷ വോട്ടുകള്‍ ഗുണം ചെയ്യുമെന്ന് ആന്റോ ആന്റണിയും ഹൈന്ദവ വോട്ടുകളുടെ ഏകീകരണം നടന്നെന്ന് കെ സുരേന്ദ്രനും അവകാശപ്പെടുന്നു. എക്‌സിറ്റ് പോളുകളില്‍ വീണാ ജോര്‍ജിന് മൂന്നാം സ്ഥാനം പറയുമ്പോള്‍ അവ തള്ളി വിജയപ്രതീക്ഷയിലാണ് വീണയും ഇടത് മുന്നണിയും.