വ്യക്തിഹത്യയിലൂടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചു, ജയം ജനത്തിന്റെ പ്രതികരണമെന്ന് പ്രേമചന്ദ്രന്‍

സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ വരെ ക്യാമ്പ് ചെയ്താണ് കൊല്ലത്ത് പ്രചാരണം നടത്തിയതെന്ന് വിജയത്തിലേക്കടുക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍. അപവാദ പ്രചാരണത്തിനുള്ള കനത്ത തിരിച്ചടിയാണ് കൊല്ലത്തെ ജനങ്ങള്‍ നല്‍കിയതെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories