ഇളകാത്ത ഇടത് കോട്ടകളില്‍ മുരളീധരന്‍ ജയം കൊയ്തു; ജയരാജന്റെ തോല്‍വിയില്‍ പകച്ച് സിപിഎം

വടകരയില്‍ പി ജയരാജനെ ഇറക്കിയുള്ള സിപിഎം പരീക്ഷണം പാളി . ബിജെപിക്ക് വോട്ട് കുറഞ്ഞു.മൃദു ഹിന്ദുത്വ വോട്ടുകള്‍ മുരളീധരന് അനുകൂലമായി മാറി


 

Video Top Stories