Asianet News MalayalamAsianet News Malayalam

ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മിന് ലീഡില്ല

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ബംഗാളിലെ വോട്ടെണ്ണല്‍ ചിത്രം.
 

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലാണ് ബംഗാളിലെ വോട്ടെണ്ണല്‍ ചിത്രം. 23 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നു. സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡില്ല.