ഹൈക്കോടതിയും കേസും; തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ ഡീന്‍ കുര്യാക്കോസ്

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് തെരഞ്ഞെടുപ്പ് കഴിഞ്ഞും തിരക്കിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഇടയ്ക്ക് പോകേണ്ടിയും വന്നു. പാര്‍ട്ടി പരിപാടികളുമായി തിരക്കിലായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.
 

Video Top Stories