Asianet News MalayalamAsianet News Malayalam

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത് ശബരിമല കൊണ്ടല്ലല്ലോ? ഇപി ജയരാജന്‍

ഇന്ത്യയിലാകെയുണ്ടായ പൊതുനിലയാണ് കേരളത്തിലും പ്രതിഫലിച്ചതെന്ന് മന്ത്രി ഇ പി ജയരാജന്‍. അത് ശബരിമലയ്ക്ക് സ്വാധീനമുള്ള കേന്ദ്രങ്ങളില്‍ മാത്രമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
 
First Published May 23, 2019, 12:04 PM IST | Last Updated May 23, 2019, 12:04 PM IST