Asianet News MalayalamAsianet News Malayalam

ആദ്യത്തെ പ്രതിപക്ഷ നേതാവ് എകെജി ആയിരുന്നോ? ചരിത്ര മണ്ഡലം എപ്പിസോഡ് 1

1952ലെ ആദ്യ പൊതു തെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലേക്ക് നടന്നു കയറിയ മണ്ഡലമാണ് കണ്ണൂര്‍. ഇന്ന് കാസര്‍കോടായി മാറിയ മണ്ഡലത്തില്‍ അന്ന് ജയിച്ചത് എകെജി ആയിരുന്നു. എന്നാല്‍ അദ്ദേഹമായിരുന്നോ ആദ്യത്തെ പ്രതിപക്ഷ നേതാവ്?