പുസ്ത്തകം വായിച്ച് തെരഞ്ഞെടുപ്പ് ഫലം കാത്ത് ജോയ്‌സ് ജോര്‍ജ്

തെരഞ്ഞെടുപ്പ് കഴിഞ്ഞ് വേളാങ്കണ്ണിയില്‍ പോയി പ്രാര്‍ത്ഥിച്ചു. പിന്നെ വായിക്കാന്‍ ബാക്കിവെച്ച കുറേ പുസ്ത്തകങ്ങള്‍ വായിച്ച് 
തീര്‍ത്തു . ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സംസാരിക്കുന്നു

Video Top Stories