ഈ വിജയം അഴിമതിരഹിത ഭരണത്തിന് ലഭിച്ച അംഗീകാരമെന്ന് രാജീവ് ചന്ദ്രശേഖർ എംപി

രാഹുൽ ഗാന്ധിയും പ്രതിപക്ഷവും ഉയർത്തിയ മുഴുവൻ ആരോപണങ്ങൾക്കുമുള്ള മറുപടിയാണ് മോദിയുടെയും എൻഡിഎയുടെയും വിജയമെന്നും വിജയമാണ് ഏറ്റവും മികച്ച പ്രതികാരമെന്നും രാജീവ് ചന്ദ്രശേഖർ എംപി. രാജീവ് ചന്ദ്രശേഖർ എംപിയുമായി മൈ നേഷൻ എഡിറ്റർ അഭിജിത് മജുംദാര്‍  നടത്തിയ അഭിമുഖം. 

Video Top Stories