പാർട്ടി കോട്ടയായ തളിപ്പറമ്പിൽ പോലും പിന്നിൽ; ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വം

കണ്ണൂരിൽ പലയിടങ്ങളിലും ഇടതുപക്ഷത്തിന് വലിയ വോട്ട് ചോർച്ചയാണ് ഉണ്ടായത്. കൂടാതെ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കണ്ണൂരിൽ ബിജെപിയ്ക്ക് ഉണ്ടായിരുന്ന വളർച്ചയും അവസാനിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. 

Video Top Stories