Asianet News MalayalamAsianet News Malayalam

'കണ്ണൂരിന്റെ ഗ്രൗണ്ട് റിയാലിറ്റി അറിയാം', 50000ത്തിലധികം ഭൂരിപക്ഷം പ്രതീക്ഷിച്ചെന്ന് സുധാകരന്‍

കണ്ണൂരിന്റെ ഗ്രൗണ്ട് റിയാലിറ്റി അറിയാമായിരുന്നെന്നും ഭൂരിപക്ഷം 50000ലധികം പ്രതീക്ഷിച്ചിരുന്നെന്നും കണ്ണൂരില്‍ ലീഡ് ചെയ്യുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ലീഡിന്റെ കാര്യത്തിലെ കണക്കുകൂട്ടല്‍ നേരത്തെ പറയാതിരുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.