ശബരിമലയിലെ ഇടതുപക്ഷത്തിന്റെ നിലപാട് കോണ്‍ഗ്രസിന് അനുകൂലമായെന്ന് സുരേന്ദ്രന്‍

രാജ്യം മുഴുവന്‍ തിരസ്‌കരിച്ച കോണ്‍ഗ്രസിനെ കേരളത്തില്‍ സ്വീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിപ്പിച്ചത് ഇടതുപക്ഷമെന്ന് കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ പിണറായി വിജയനെടുത്ത വിശ്വാസികളോടുള്ള വെല്ലുവിളിയാണ് ഇടതുപക്ഷത്തിന്റെ തിരിച്ചടിക്ക് കാരണമെന്നും സുരേന്ദ്രന്‍.
 

Video Top Stories