എൽഡിഎഫിനെ നിലം തൊടീക്കാതെ കോഴിക്കോട്

കോഴ ആരോപണ വിവാദത്തിന്റെ ചൂടിലും എംകെ രാഘവനെ തുണച്ച് കോഴിക്കോട്. ഒരു നിയമസഭാ മണ്ഡലത്തിൽ പോലും എൽഡിഎഫിന് ലീഡ് നേടാൻ ആയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

Video Top Stories