ഫലമറിയാന്‍ പിരിമുറുക്കമില്ല, ഇടവേളയില്‍ പാര്‍ട്ടി പരിപാടികളിലായിരുന്നെന്ന് വി പി സാനു

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴുള്ള ആത്മവിശ്വാസമാണ് ഇപ്പോഴുമുള്ളതെന്ന് മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി പി സാനു. ഫലമറിയാനുള്ള ഇടവേളയില്‍ പിരിമുറുക്കമുണ്ടായിരുന്നില്ലെന്നും സംഘടനാ പ്രവര്‍ത്തനങ്ങളിലായിരുന്നെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories