തോല്‍വിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിച്ച് ജി സുധാകരന്‍


മതപരവും ജാതീയവുമായുള്ള ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി കൊടുത്തെന്ന് മന്ത്രി ജി സുധാകരന്‍. ഡല്‍ഹിയില്‍ ആര് അധികാരത്തില്‍ വരുമെന്നത് നോക്കിയാണ് വോട്ടിങ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories