പരാതിപ്പെട്ടതിലും പരാതി പരിഹരിച്ചതിലും ഒന്നാമത് കേരളം

പൊതുജനങ്ങൾക്ക്  തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെക്കുറിച്ച് പരാതിപ്പെടാനാകുന്ന സി വിജിൽ ആപ്പിലേക്ക് ലഭിച്ച ഏറ്റവും കൂടുതൽ പരാതികളും കേരളത്തിൽ നിന്നാണെന്ന് കണക്കുകൾ. ഏറ്റവും കൂടുതൽ പരാതികൾ പരിഹരിച്ച സംസ്ഥാനവും കേരളം തന്നെ. 
 

Video Top Stories