ന്യൂനപക്ഷവും ഭൂരിപക്ഷവും കോണ്‍ഗ്രസിനൊപ്പം നിന്ന ആദ്യ തെരഞ്ഞെടുപ്പ്:മുല്ലപ്പള്ളി


ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമസ്ത മേഖലയിലെയും ജനങ്ങള്‍ ഇതുപോലെ താല്‍പര്യവും ആവേശവും കാണിച്ച തെരഞ്ഞെടുപ്പ് മുമ്പുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി.
 

Video Top Stories