Asianet News MalayalamAsianet News Malayalam

പൊന്നാനിയെന്ന ലീഗ് കോട്ടയില്‍ ഒരു ലക്ഷം വോട്ട് പിടിച്ച് അത്ഭുതമായി ബിജെപി

പിഡിപിയ്ക്ക് ഏറ്റവും രാഷ്ട്രീയ അടിത്തറയുള്ള പൊന്നാനി മണ്ഡലത്തിൽ ഇത്തവണ അവരുടെ വോട്ടുകൾ യുഡിഎഫ് പക്ഷത്തേക്ക് ചാഞ്ഞിരുന്നു. മണ്ഡലത്തിലെ എൽഡിഎഫ് കേന്ദ്രങ്ങളിൽ പോലും കാര്യമായ ലീഡ് നേടാൻ യുഡിഎഫിനായി. 