ആളും ആരവവുമില്ലാതെ കോണ്‍ഗ്രസ് ആസ്ഥാനം

ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ മൂകമായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം. എക്‌സിറ്റ് പോളുകളും പരാജയം പ്രവചിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് അത് തള്ളിയിരുന്നു. 2014ലേതിന് സമാനമായ പരാജയമാണ് കോണ്‍ഗ്രസിന് ഇത്തവണയും സംഭവിച്ചിരിക്കുന്നത്.
 

Video Top Stories